ജേക്കബ് ജോർജിന്റെ മാതാവ് അന്നമ്മ ജോർജ് അന്തരിച്ചു

By: 600084 On: Mar 12, 2023, 4:58 PM

തുമ്പമൺ/ഡാലസ് : നെടിയ മണ്ണിൽ പരേതനായ കെ സി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ്(95) അന്തരിച്ചു. വെൺമണി മത്തേത്ത് കുടുംബാംഗമാണ്.

ഡാലസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് വൈസ് പ്രസിഡണ്ട് ജേക്കബ് ജോർജിൻറെ മാതാവാണ് പരേത.

മക്കൾ: മോളി, പരേതനായ പി സി ജോർജ് ജേക്കബ്, ജോർജ്-മോളി, (ഡാളസ് ) വത്സ-കുഴിക്കാലാ, പുളിന്തിട്ട റോയി.

സംസ്കാരം മാർച്ച് 13 തിങ്കളാഴ്ച തുമ്പമൺ മാർത്തോമാ ചർച്ചിൽ വെച്ച് നടക്കും.

live streaming: Chinnas live streaming

കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് ജോർജ് (ഡാളസ്) : 469 360 4969

റിപ്പോർട്ട് : പി പി ചെറിയാൻ