രാജ്യം ഹോളി ആഘോഷിച്ചു 

By: 600021 On: Mar 9, 2023, 2:24 AM

നിറങ്ങൾ വാരിയെറിഞ്ഞ് വസന്തത്തെ വരവേറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. വിപുലമായ പരിപാടികളോടെയാണ് രാജ്യം ഇത്തവണ ഹോളി ആഘോഷിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ വർഷം തന്നെ മാറ്റിയിരുന്നു. ഹോളി ദിവസത്തെ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു.