കൈക്കൂലി; തൃശൂരിൽ രണ്ട് ഡോക്ടർമാർ പിടിയിൽ

By: 600021 On: Mar 2, 2023, 12:03 AM

ഭാര്യയുടെ ഓപ്പറേഷന് എത്തിയ യുവാവിനോട്  കൈക്കൂലി വാങ്ങുന്നതിനിടയിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ  വിജിലൻസ് പിടിയിൽ. ഗൈനക്കോളജിസ്റ്റ് പ്രദീപ് കോശി, അനസ്തേഷ്യ വിഭാഗം ഡോക്ടർ വീണ വർഗീസ് എന്നിവരാണ് പിടിയിലായത്.     പ്രദീപ് കോശി 3000 രൂപയും വീണ വർഗീസ് 2000 രൂപയുമാണ് കൈക്കൂലി  വാങ്ങിയത്.