ലിവിങ് ടുഗതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ; സുപ്രീം കോടതിയിൽ ഹര്‍ജി

By: 600021 On: Feb 28, 2023, 7:25 PM

ലിവിങ് ടുഗതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്താനും ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കാൻ കോടതി നിർദ്ദേശം നൽകാനും സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി.  ഇത്തരം ബന്ധങ്ങളിലെ പങ്കാളികൾ കൊല്ലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക മമതാ റാണി ഹർജി നൽകിയത്.