ഒറ്റക്കാൽ ഗോൾ ; മാർസിൻ  ഒലെസ്‌കിക്ക്  പുഷ്കാസ് പുരസ്കാരം 

By: 600021 On: Feb 28, 2023, 7:18 PM

https://www.youtube.com/watch?v=XNJhcsMfWeg

ഫിഫയുടെ മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്‌കാരം സ്വന്തമാക്കി പോളണ്ട് അംഗപരിമിത  ഫുട്ബോൾ ടീമംഗം മാർസിൻ ഒലെസ്‌കി. ചരി ത്രത്തില്‍ ആദ്യമായാണ് അംഗപരിമിതി നേരിടുന്ന ഒരു ഫു ട്ബോള്‍ താരം മികച്ച ഗോളിനുള്ള  പുരസ്കാരം സ്വന്തമാക്കുന്നത്.  സ്റ്റാൽ റെസെസ്റ്റോയ്‌ക്കെതിരേയായിരുന്നു ഒലെസ്‌കിയുടെ ബൈസിക്കിൾ  കിക്ക് ഗോൾ. ഒറ്റക്കാൽ ഉപയോഗിച്ചുള്ള ഈ ഗോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.