പുതിയ ഒന്റാരിയോ കോടതി മന്ദിരം മാർച്ചിൽ തുറക്കും.

By: 600110 On: Feb 28, 2023, 5:43 PM

 

ഏകദേശം ഒരു ദശാബ്ദക്കാലത്തെ ആസൂത്രണത്തിനും, നിർമ്മാണത്തിനും ശേഷം, ടൊറന്റോയിലുടനീളം നിലവിലുള്ള ആറ് കെട്ടിടങ്ങൾക്ക് പകരം 17 നിലകളുള്ള ഒരു പുതിയ ഒന്റാറിയോ കോടതി, മാർച്ചിൽ തുറക്കും. പുതിയ കോടതിക്ക്‌, 63 കോടതി
മുറികളും, 10 സെറ്റിൽമെന്റ് കോൺഫറൻസ് റൂമുകളും ഉണ്ട്. കോടതി മുറികളിൽ വീഡിയോ കോൺഫറൻസിംഗും മറ്റ് സാങ്കേതിക സൗകര്യങ്ങളും ഉണ്ടെന്നും ഒന്റാറിയോ സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.