എലോൺ മസ്ക് ലോക ധനികൻ

By: 600021 On: Feb 28, 2023, 5:24 PM

ഓഹരി വില കുതിച്ചുയർന്നതോടെ ലോക ധനികൻ സ്ഥാനം തിരിച്ചുപിടിച്ച് ടെസ്ല, ട്വിറ്റർ സിഇഒ എലോൺ മസ്ക്. 187 ബില്യൺ ഡോളർ ആസ്തിയുമായി  ആഡംബര ഉൽപ്പന്ന കമ്പനിയായ എൽഎംവിഎച്ച് ഉടമ ബെർണാഡ് അർണോൾട്ടിനെ മറികടന്നാണ് നേട്ടം. 2021 സെപ്തംബർ മുതൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് എലോൺ മസ്‌ക്.