മഞ്ഞുവീഴ്ച : സ്കൂളുകൾ താത്കാലികമായി അടച്ചു

By: 600110 On: Feb 28, 2023, 5:20 PM

 

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നോർത്ത് വാൻകൂവറിലെയും വെസ്റ്റ് വാൻകൂവറിലെയും എല്ലാ പൊതുവിദ്യാലയങ്ങളും ചൊവ്വാഴ്ച അടച്ചു. എൻവിയോൻമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്‌ കാനഡ, മഞ്ഞുവീഴ്ച്ചാ മുന്നറിയിപ്പ് നൽകി.