മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഛത്തീസ്ഗഡിൽ കാങ്കറ മേഖലയിൽ തെരച്ചിൽ നടത്തവേ എസ്ഐയും രണ്ട് കോൺസ്റ്റബിൾമാരും വെടിയേറ്റ് മരിച്ചു. പ്രാദേശിക ചടങ്ങിൽ പങ്കെടുക്കാനെത്തിയ മോത്തിറാം അഞ്ച്ലയ്ക്കുനേരെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. സുഖ്മ ജില്ലയിലെ വനമേഖലയിൽ ജില്ലാ റിസർവ് ഗാർഡിലെ മൂന്ന് പോലീസുകാ മാവോയിസ്റ്റുകളുടെ വെടിയേറ്റ് വീരമൃത്യു വരിച്ചിരുന്നു.