അക്ഷയ്കുമാർ കനേഡിയൻ പൗരത്വം ഉപേക്ഷിക്കുന്നു.  

By: 600021 On: Feb 26, 2023, 12:29 AM

കനേഡിയന്‍ പാസ്പോര്‍ട്ട് റദ്ദാക്കാനാനുള്ളനടപടികൾ സ്വീകരിച്ച്  സൂപ്പർതാരം അക്ഷയ് കുമാർ.  ഇന്ത്യയാണ് എനിക്ക് എല്ലാം, ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. ആളുകള്‍ ഒന്നും അറിയാതെ വിമര്‍ശിക്കുമ്പോള്‍  വിഷമം തോന്നും എന്നാണ് താരത്തിന്‍റെ വാക്കുകള്‍. മോശം ബോക്സ്ഓഫിസ് പ്രകടനത്തെത്തുടര്‍ന്ന്  15 ഓളം സിനിമകള്‍ തിയറ്ററുകളില്‍ പരാജയം നേരിടുകയും കരിയര്‍ മോശമാവുകയും ചെയ്തതോടെയാണ് അക്ഷയ് കനേഡിയന്‍ പൗരത്വം സ്വീകരിച്ചത്.