സൈബർ സുരക്ഷാ ഭീഷണി – യൂറോപ്യൻ യൂണിയൻ ടിക് ടോക്ക് നിരോധിച്ചു

By: 600110 On: Feb 23, 2023, 5:26 PM

 

ചൈനീസ് ഷോർട്ട് വീഡിയോ ഷെയറിംഗ് ആപ്പ് ടിക്ക്‌-ടോക്, കോർപ്പറേറ്റ് ഫോണുകളിൽ ഉപയോഗിക്കുന്നത്, യൂറോപ്യൻ യൂണിയൻ വ്യാഴാഴ്ച നിരോധിച്ചു. സൈബർ സുരക്ഷ മുൻനിർത്തിയാണ് ഈ നീക്കമെന്നാണ് സൂചന.

അതേസമയം, തങ്ങളുടെ കോർപ്പറേറ്റ് ഫോണുകളിൽ നിന്ന് TikTok നീക്കം ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെടാനുള്ള തീരുമാനത്തിൽ അമേരിക്കയുടെ സമ്മർദ്ദമൊന്നും ഉൾപ്പെട്ടിട്ടില്ലെന്ന് EU അറിയിച്ചു.