NERMA -യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സാമ്പത്തിക അവബോധന സെമിനാർ. ഫെബ്രുവരി 25, ശനിയാഴ്ച.

By: 600095 On: Feb 19, 2023, 5:08 PM

NERMA -യുടെ ആഭിമുഖ്യത്തിൽ ഒരു സാമ്പത്തിക അവബോധന സെമിനാർ, ഈ വരുന്ന ഫെബ്രുവരി 25, ശനിയാഴ്ച രാവിലെ കുർബാനയ്ക്ക് ശേഷം St Alphonsa Syro Malabar പള്ളി ഹാളിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തപ്പെടുന്ന ഈ സൗജന്യ സെമിനാറിൽ, Tax filing, Safe investments, Mortgage, RRSP, RESP &  Several insurance benefits in Canada തുടങ്ങിയ സുപ്രധാന സാമ്പത്തിക കാര്യങ്ങളെക്കുറിച്ച്, അതതു മേഖലകളിൽ പ്രാവീണ്യമുള്ളവർ സംസാരിക്കുന്നു.

നിങ്ങളുടെ സാമ്പത്തിക സംശയങ്ങൾ ദൂരീകരിക്കുന്നതിനു ഏറ്റവും അനുയോജ്യമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഈ സെമിനാറിൽ പങ്കെടുക്കുന്നതിനു താല്പര്യമുള്ളവർ Please use the link below to register:

https://forms.gle/fKgYQptFHnmztz2e7

Thank you