പാം ഇന്റര്നാഷനലിന്റെ വാർഷിക പൊതുയോഗം ഫെബ്രുവരി 19 ന്

By: 600007 On: Feb 17, 2023, 12:50 AM

ദുബായ് : പന്തളം പോളിടെക്‌നിക് പൂർവ്വവിദ്യാർത്ഥി സംഘടനയായ പാം ഇന്റര്നാഷനലിൻറെ  (PALM International) വാർഷിക പൊതുയോഗവും, 2023 ലേക്കുള്ള പുതിയ പ്രവർത്തക സമിതിയുടെ തിരഞ്ഞെടുപ്പും ഫെബ്രുവരി 19 ന് ദുബായ് AKCAF അസോസിയേഷൻ ഹാളിൽ 5.00 PM ന് നടത്തപ്പെടുന്നു . തദ്‌ അവസരത്തിലേക്കു പാം  ഇന്റര്നാഷനലിൻറെ എല്ലാ പ്രവർത്തകരെയും , അഭ്യുദയകാംക്ഷികളേയും  
പാം ന്റെ  ഭാരവാഹികൾ  സാദരം ക്ഷണിക്കുന്നു .