ജിയോ 5ജി; കേരളത്തിൽ രണ്ട് ജില്ലകളിൽ കൂടി

By: 600021 On: Jan 11, 2023, 7:29 PM

ഇന്ത്യയിലെ 10 നഗരങ്ങളിൽ നടപ്പാക്കുന്ന ജിയോ 5ജിയുടെ അടുത്ത ഘട്ടത്തിൽ  കേരളത്തിലെ രണ്ട് ജില്ലകൾ  ഉൾപ്പെട്ടിരിക്കുന്നതായി  റിലയൻസ് ജിയോയുടെ  പ്രഖ്യാപനം. ആഗ്ര, കാൻപൂർ, മീരട്ട്, പ്രയാഗ്രാജ്, തിരുപ്പതി, നെല്ലൂർ, കോഴിക്കോട്, തൃശൂർ, നാഗ്പൂർ, അഹമ്മദ്‌നഗർ എന്നിവിടിങ്ങളിലെ ഉപഭോക്താക്കൾക്ക് ജിയോ വെൽകം ഓഫറിൻ്റെ  ഭാഗമായി  ഇനി മുതൽ സൗജന്യ  5ജി സേവനം ലഭ്യമാകും.