എട്ടാം ക്ലാസ് ഘടന മാറ്റം; ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ

By: 600021 On: Jan 10, 2023, 7:58 PM

എട്ടാം ക്ലാസിനെ യുപി ക്ലാസുകൾക്ക് ഒപ്പം ചേർക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ  കേരള സർക്കാർ നൽകിയ  അപ്പിലീൽ അടുത്ത മാസം 22-ന് സുപ്രീം കോടതി വാദം കേൾക്കും.  കേന്ദ്രനിയമം ഉണ്ടായിട്ടും സർക്കാർ എയ്ഡഡ് സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത് കെഇആർ പ്രകാരമാണെന് കാട്ടി യുപി സ്കൂളുകളാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.