'പ്രാണവായു' എന്ന കഥാസമാഹാരത്തിന് 2022 ലെ ഓടക്കുഴൽ അവാർഡ് നേടി അംബികാസുതന്‍ മാങ്ങാട്. 30000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‍ക്കാരം കൊച്ചിയിൽ ഫെബ്രുവരി രണ്ടാം തിയ്യതി ഡോക്ടർ എം ലീലാവതിയില്‍ നിന്ന് അംബികാസുതന്‍ മാങ്ങാട് ഏറ്റുവാങ്ങും.