സാറ്റലൈറ്റ് കമ്മീഷൻ ചെയ്യാനാനുള്ള പദ്ധതിയുടെ ഭാഗമായി സൈനിക ആവശ്യങ്ങൾക്കായുള്ള ചാര സാറ്റലൈറ്റിൻ്റെ അവസാഘട്ട പരീക്ഷണം നടത്തി ഉത്തര കൊറിയ. ദക്ഷിണ കൊറിയൻ തലസ്ഥാന നഗരത്തിൻ്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത് വിട്ടാണ് ഉത്തര കൊറിയ പരീക്ഷണ വിവരം പരസ്യമാക്കിയത്. ആണാവായുധം വഹിക്കാൻ ശേഷിയുള്ള ജപ്പാൻ വരെ എത്തുന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു.