'മോശാ കണ്ട കത്തി ജ്വലിക്കുന്ന മുൾച്ചെടി' ബൈബിൾ കഥ ഭാഗം-31. 'The burning thorn bush saw by Moses' Bible Story Part-31. കുട്ടികൾക്കായുള്ള ബൈബിൾ കഥകൾ ആസ്വദിക്കാം വീഡിയോയിലൂടെ...!!

By: 600036 On: Nov 18, 2022, 4:38 PM

ഹുറേൻ മലനിരയിൽ മോശാ കണ്ട അത്ഭുത കാഴ്ച്ചയായിരുന്നു കത്തി ജ്വലിച്ചു കൊണ്ടിരിക്കുന്ന മുൾച്ചെടി. എന്നാൽ അതിന്റെ ഇലകൾ കരിയുന്നുണ്ടായിരുന്നില്ല. ദൈവം ഇവിടെ എന്ത് അത്ഭുത പ്രവർത്തിയാണ് മോശയ്ക്കായി കരുതി വച്ചിരിക്കുന്നത് എന്ന് വീഡിയോ കണ്ടു മനസിലാക്കാം. കുട്ടികൾക്കായുള്ള ബൈബിൾ കഥകൾ ആസ്വദിക്കാം വീഡിയോയിലൂടെ...!!

The burning thorn bush was the miraculous sight that Moses saw on Mount Huran. But its leaves were not burning. Let's watch the video and understand what kind of miracle God has in store for Moses here. Let's enjoy Bible stories for children through video...!!