Image : Onmanorama.com
സംസ്ഥാനത്ത് പാലിന്റെ വില 10 രൂപവരെ കൂടിയേക്കാം. ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടണമെന്നാണ് മിൽമയുടെ ശുപാർശ. പാൽവില വർധിപ്പിക്കണമെന്ന് ആവശ്യപെട്ട് മിൽമ സർക്കാരിന് നൽകിയ ശുപാര്ശയിലാണ് ആവശ്യം. സർക്കാർ കൂടിയാലോചനക്ക് ശേഷമാകും അന്തിമ തീരുമാനം 21 ന് വിലവർദ്ദന പ്രാബല്യത്തിൽ വരുത്താനാണ് മിൽമയുടെ താത്പര്യം.