ത്രില്ലടിപ്പിക്കാൻ വീണ്ടും ജിത്തു ജോസഫ്, കൂമൻ സിനിമ റിലീസ് ആയി.

By: 600006 On: Nov 4, 2022, 5:06 PM

ത്രില്ലടിപ്പിക്കുന്ന, ഉദ്വേഗഭരിതമായ കഥാസന്ദർഭങ്ങളുമായി ജിത്തു ജോസെഫിന്റെ കൂമൻ സിനിമ തീയറ്ററുകളിൽ മുന്നേറുന്നു. ചെറിയ കാര്യങ്ങൾക്കു പോലും മനസ്സിൽ പകയോടെ ജീവിക്കുന്ന ഒരു പോലീസുകാരന്റെ കഥയാണ് കൂമൻ പറയുന്നത്. 'ട്വല്‍ത്ത് മാനി'നു ശേഷം ജീത്തു ജോസഫ്- കെ.ആര്‍. കൃഷ്ണകുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് കൂമൻ.  രഞ്ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, പൗളി വില്‍സന്‍തുടങ്ങിയവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളാണ്.!