'ഈജിപ്റ്റിലെ കൊട്ടാരത്തിൽ നിന്നും ഓടിപ്പോയ മോശയുടെ കഥ. ഭാഗം-30.' 'The story of Moses fleeing from the palace in Egypt. Part-30.' കുട്ടികൾക്കായുള്ള ബൈബിൾ കഥകൾ ആസ്വദിക്കാം, വീഡിയോയിലൂടെ..!!

By: 600036 On: Nov 4, 2022, 4:53 PM

ഈജിപ്തിലെ ഫറവോയുടെ കൊട്ടാരത്തിൽ വളർന്ന മോശ കൊട്ടാരത്തിൽ നിന്നും ഓടിപ്പോവുകയാണ്. മോശ എങ്ങോട്ടാണ് പോകുന്നതെന്ന് കൂട്ടുകാർക്ക് അറിയണ്ടേ..?? കുട്ടികൾക്കായുള്ള ബൈബിൾ കഥകൾ ആസ്വദിക്കാം.., വീഡിയോയിലൂടെ..!

He wanted to save his people from the slavery they were undergoing. He relied on his human instinct and Anger, hence became a murderer and could not accomplish his Wish to save his People.

If he waited for God Time and plan, he could have done in a better way,  God uses him to save his people. God gives time for this young man to show his dependency on Yahovah than on himself, disciplined his anger amd pride.

watch happened to this Man.