'അല്ലാഹുവിന്റെ ദൂതരായ..' മനോഹര ഗാനം കേൾക്കാം.., അസ്‌നയുടെ ശബ്ദത്തിൽ...!

By: 600005 On: Nov 4, 2022, 4:35 PM

OM കരുവാരക്കുണ്ട് രചിച്ച്, മോഹൻ സിത്താര സംഗീതം നൽകി, MG ശ്രീകുമാർ ആലപിച്ച അല്ലാഹുവിന്റെ ദൂതരായ എന്ന ഗാനം ആസ്വദിക്കാം അസ്‌നയുടെ മനോഹര ശബ്ദത്തിൽ.