വയനാട്ടിൽ നാളെ സ്വകാര്യ ബസ് തൊഴിലാളികൾ പണി മുടക്കും.

By: 600003 On: Oct 27, 2022, 5:04 PM

വയനാട്ടിൽ നാളെ സ്വകാര്യ ബസ് തൊഴിലാളികൾ പണി മുടക്കും. പ്രൈവറ്റ് ബസിൽ സഞ്ചരിക്കാൻ സാധിക്കുന്ന സ്റ്റുഡന്റ് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത വിദ്യാർത്ഥിയെ ചോദ്യം ചെയ്തതിന് ബസ് തോഡിലാളിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതിനെതിരെ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികൾ നാളെ പണിമുടക്കുന്നത്. ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് പോകുന്ന ബസിലെ കോളേജ് വിദ്യാർഥികൾ ആണ് ബസിലെ തൊഴിലാളിക്കെതിരെ പോലസിൽ പരാതി നൽകിയത്.