കുവൈറ്റ് സിറ്റി - കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാമക്കളുടെ കൂട്ടായ്മയായ കെ. എം. ആർ. എം ന്റെ യുവജനവിഭാഗമായ എം. സി. വൈ. എം - കെ. എം. ആർ. എം കുവൈറ്റ് സംഘടിപ്പിക്കുന്ന സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 28-തീയതി വെള്ളിയാഴ്ച രാവിലെ 7:00 മണി മുതൽ അഹമ്മദി ഐ സ്മാഷ് അക്കാദമിയിൽ വച്ച് നടത്തപ്പെടും.
ഇന്റർ കെ. എം. ആർ. എം, ലോവർ ഇന്റർമീഡിയറ്റ്, ഇന്റർമീഡിയറ്റ്, അഡ്വവാൻസ്ഡ്, പ്രൊഫഷണൽ + അഡ്വവാൻസ്ഡ് കാറ്റഗറികളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.