ഒക്ടോബർ 31 വരെ സെറ്റ് പരീക്ഷയ്ക്കായി അപേക്ഷിക്കാം.

By: 600003 On: Oct 25, 2022, 4:51 PM

ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്-സെറ്റ് പരീക്ഷയ്ക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. ഒക്ടോബർ 31 വൈകിട്ട് 5 മണിവരെ ഓൺലൈൻ ആയി അപേക്ഷിക്കാം.  

വിശദവിവരങ്ങള്‍ക്ക്: https://lbsedp.lbscentre.in/setjan23/ സന്ദർശിക്കുക.