അത്ഭുത ബാലനായ മോശ ദൈവത്താൽ സംരക്ഷിക്കപ്പെട്ട കഥ കൂട്ടുകാർക്ക് അറിയാമോ..? എത്ര വലിയ പ്രതിസന്ധിയിലും രക്ഷപെടാൻ ഒരു മാർഗവുമില്ലെന്ന് നാം ചിന്തിക്കുമ്പോൾ, ദൈവം തിരശ്ശീലയ്ക്ക് പിന്നിൽ നിന്നു കൊണ്ട് നമുക്കുവേണ്ടി പ്രവർത്തിക്കുന്നു. അങ്ങനെ മോശ സംരക്ഷിക്കപ്പെട്ടത് എങ്ങനെ എന്ന് കാണാം.., കുട്ടികൾക്കായുള്ള ബൈബിൾ കഥകൾ ആസ്വദിക്കാം.., വീഡിയോയിലൂടെ..!
Do you know the story of the miraculous boy Moses who was protected by God..? When we think there is no way out of any great crisis, God stands behind the scenes and works for us. So let's see how Moses was saved.., let's enjoy Bible stories for children.., through video..!