കടലാക്രമണത്തിൽ വീട് നഷ്ട്ടമായവർക്കുള്ള ധനസഹായം നൽകി

By: 600003 On: Sep 22, 2022, 5:50 PM

കടലാക്രമത്തിലൂടെ കിടപ്പാടം നഷ്ട്ടമായവർക്ക് നൽകുന്ന ധനസഹായം 45 പേർക്ക് കൈമാറി. അടുത്ത ഘട്ടത്തിൽ 150 പേർക്കാവും സഹായം നൽകുക. ആകെ 284 പേർക്കാണ് ഈ ആനുകൂല്യം ലഭ്യമാകേണ്ടത്. മത്സ്യത്തൊഴിലാളികൾക്ക് താമസിക്കാനുള്ള വീടുകൾ ഉടൻ തന്നെ നിർമ്മാണം പൂർത്തീകരിച്ച് ക്യാമ്പുകളിൽ താമസിക്കുന്ന മൽസ്യ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.