Picture Courtesy : The Indian Express
ഷൂട്ടിനിടെ തെന്നി നിലത്തു വീണ് അഹാന കൃഷ്ണകുമാർ. 'മി, മൈസെല്‍ഫ് ആന്റ് മി' എന്ന വെബ്‌സീരിസിന്റെ ഷൂട്ടിങ്ങിനിടെയാണ് അഹാന തെന്നി വീണത്. തൻ വീണ കാര്യം അഹാന തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ സഹിതം പങ്കുവെച്ചിരിക്കുന്നത്. ഒരു കഫേ കെൻരീകരിച്ചുള്ള കഥയാണ് 'മി, മൈസെല്‍ഫ് ആന്റ് മി'.