മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു.

By: 600003 On: Sep 19, 2022, 4:42 PM

മാതാ അമൃതാനന്ദമയിയുടെ 'അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ അമൃതപുരിയിലെ വീട്ടിൽ കിടപ്പിലായിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യം. സംസ്കാരം അമൃതപുരി ആശ്രമത്തിൽ നടക്കും.

മക്കൾ : കസ്തൂരിബായി, പരേതനായ സുഭഗന്‍, സജിനി, സുരേഷ്‌കുമാര്‍, സുധീര്‍കുമാര്‍, സുഗുണാമ്മ,  സതീഷ്‌കുമാര്‍.

മരുമക്കള്‍ : ഋഷികേശ്, രാജു, രാജശ്രീ, മനീഷ, ഷാജി, ഗീത.