മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി വിന്നിപെഗിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു

By: 600100 On: Sep 19, 2022, 3:56 AM

Photo : Anto Alex

മാനിറ്റോബ :  മാനിറ്റോബ ഹിന്ദു മലയാളി കമ്യുണിറ്റി വിന്നിപെഗിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. മനോഹർ പെർഫോമിംഗ് ആർട്സ് ഓഫ് കാനഡ സ്ഥാപക ഗംഗ ദക്ഷിണാമൂർത്തി , BRT അക്കാദമി ഓഫ്ഡാൻസ് ആൻഡ് മ്യൂസിക് സ്ഥാപക ശൈലജ രാംപ്രസാദ്‌ , ഹിന്ദു സൊസൈറ്റി ഇഫ് മാനിട്ടോബ പ്രതിനിധിപണ്ഡിറ്റ് മാത്യരാജു,  യൂണിവേഴ്സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസർ Uche Nwankwo എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തു.  ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

സംഘടന ഭാരവാഹികൾ :- റോഹിൽ രാജഗോപാൽ(പ്രസിഡന്റ് ),  ജയകൃഷ്‌ണൻ ജയചന്ദ്രൻ (സെക്രട്ടറി ) , നിർമൽ ശശിധരൻ, അനു നിർമ്മൽ, രമ്യ റോഹിൽ ,സതീഷ് ഭാസ്‌കരൻ , രാഹുൽ രാജ്  , അമൽ ജയൻ , അശോകൻ മാടസ്വാമി വൈദ്യർ ,രാഹുൽ രാജീവ് , മനോജ് എം നായർ , ഗിരിജ അശോകൻ,  വിജയകൃഷ്ണൻ അയ്യനത് , പനക്കട വയ്ക്കത് നിഷിത്, ഷാനി  ഭാസ്കരൻ, ശില്പ രാകേഷ് , ഐശ്വര്യ അമൽ , സുരേഷ്പായ്ക്കാട്ടുശേരിയിൽ , സന്തോഷ്  ഗോപാലകൃഷ്ണൻ , അരവിന്ദ് പാമ്പക്കൽ , അഞ്ജലി രാഹുൽ , റീന പാപ്പുള്ളി,വിഷ്ണു വിജയൻ , മനു സുരേഷ്.