ലോക കോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനം ഗൗതം അദാനിക്ക്.

By: 600021 On: Sep 16, 2022, 4:07 PM

Image Courtesy : Indian Express.com

ലോക കോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനം ഗൗതം അദാനിക്ക്. 12.37 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ജെഫ് ബെസോസിനെ പിന്നിലാക്കിയാണ് അദാനി രണ്ടാം സ്ഥാനം പിടിച്ചടക്കിയത്. ഒന്നാം സ്ഥാനം പിടിച്ചടക്കിയത് സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ്.  92.2 ബില്യൺ ആസ്തിയുമായി മുകേഷ് അംബാനി എട്ടാം സ്ഥാനത്താണ്.