സ്വർണ്ണ വില ഇടിഞ്ഞു, കേരളത്തിൽ പവന് 36,640 രൂപ.

By: 600003 On: Sep 16, 2022, 3:50 PM

രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണ്ണത്തിന്റെ വില ഇടിഞ്ഞു. ഈ ആഴ്ച്ചമാത്രം സ്വർണ്ണത്തിന്റെ മൂന്നുശതമാനം വിലയാണ് ഇടിഞ്ഞത്. ഇന്ത്യയിൽ ഒരാഴ്ചക്കിടയിൽ 10 ഗ്രാമിന്റെ വിലയിൽ 1500 രൂപയുടെ കുറവാണ് ഉണ്ടായത്. ആഗോളവിപണിയിൽ വില സമ്മർദ്ദമാണ് ഇന്ത്യയിലും സ്വർണ്ണത്തിന്റെ വിലയെ ബാധിച്ചത്. കേരളത്തിൽ പവന് 36,640 രൂപ.