ബിജു മേനോൻ നായകനാകുന്ന 'നാലാം മുറ' മോഷൻ പോസ്റ്റർ പുറത്തിറങ്ങി

By: 600006 On: Sep 15, 2022, 5:15 PM

ബിജു മേനോൻ നായകനായെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം നാലാം മുറയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ദീപു അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബിജു മേനോന് പുറമെ ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷങ്ങത്തിൽ എത്തുന്നു. ദിവ്യാ പിള്ള, ഷീലു എബ്രഹാം, ഋഷി സുരേഷ്, അലന്‍സിയര്‍, ശാന്തി പ്രിയ, പ്രാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.