പാവയ്ക്ക ഉപയോഗിച്ച് അടിപൊളി വിഭവം തയ്യാറാക്കാം.

By: 600054 On: Sep 11, 2022, 11:32 AM

അധികമാർക്കും കഴിക്കാൻ ഇഷ്ടമില്ലാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്ക. കയ്പ്പ് തന്നെ കാരണം. എന്നാലോ ഏറ്റവും ഗുണമുള്ള ഒരു പച്ചക്കറി കൂടിയാണ് പാവയ്ക്ക. പാവയ്ക്ക കൊണ്ട് ഇങ്ങനൊരു വിഭവം പരീക്ഷിച്ചു നോക്കൂ...!! വരെ ടേസ്റ്റിയും ഈസിയുമായ ഒരു പാവയ്ക്ക ഡിഷ്.