രണ്ടര വർഷത്തിന് ശേഷം 100 റൺസ് എടുത്ത് കോഹ്‌ലി. അഫ്ഗാനിസ്ഥനെതിരെ നടന്ന മത്സരത്തിൽ ആണ് 213 റൺസ് ഇന്ത്യ വിജയലക്ഷ്യയുയർത്തിയത്. 2020-യിൽ കോഹ്‌ലിയുടെ ആദ്യ അന്താരാഷ്‌ട്ര സെഞ്ചുറിയാണിത്. 61 പന്തുകളിൽ 6 സിക്സും, 12 ഫോറുമടക്കം 112 റൺസോടെ പുറത്താകാതെ നിന്നാണ് കോഹ്‌ലി വീണ്ടും ഈ നേട്ടം കൈവരിച്ചത്.