ഇന്ത്യ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി. 28 അടി ഉയരവും, 280 മെട്രിക് ടൺ ഭാരവുമാണ് പ്രതിമയ്ക്കുള്ളത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ കര്തവ്യപഥിന്റെ ഉദ്ഘാടനവും പ്രതിമ അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.