കാൽഗറി: ചാത്തന്നൂർ, കാരംകോട് വലിയവീട്ടിൽ ശാന്തിഭവനിൽ എ. രാജന്റെ സഹധർമ്മിണി മറിയക്കുട്ടി രാജൻ (83) നിര്യാതയായി.
മാവേലിക്കര , പുന്നമൂട് കോയിപ്പള്ളിൽ കുടുംബാംഗമായ പരേത കാൽഗറിയിൽ സ്ഥിരതാമസമാക്കിയ മലയാളി റോയ് അലക്സിന്റെ മാതാവുമാണ്.
മക്കൾ: റോയ് അലക്സ് (മഞ്ജു അലക്സ് ) കാൽഗറി , രഞ്ജി അലക്സ് (ജൂബി അലക്സ് ) ഖത്തർ .
കൊച്ചുമക്കൾ: ജോനാഥൻ അലക്സ് , ജെസ്സീക്ക അലക്സ് ,ജോർഡൻ അലക്സ്
സെപ്റ്റംബർ- 7 ബുധനാഴ്ച്ച 3 .00 PM ന് (IST) സ്വഭവനത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതും, തുടർന്ന് ശവസംസ്കാര ശുശ്രൂഷകൾ ചാത്തന്നൂർ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്നതുമായിരിക്കും .
ശുശ്രൂഷകൾ DSMC (Department of Sacred Music & Communication) TV യിൽ live webcast ചെയ്യുന്നതായിരിക്കും .
പരേതയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പ്രാർത്ഥനയോടെ നമ്മൾ ഓൺലൈനും.