അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്തക്ക് സ്വീകരണം.

By: 600045 On: Sep 5, 2022, 2:16 AM

 

കുവൈറ്റ് സിറ്റി: കുവൈറ്റ് മലങ്കര റൈറ്റിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരുന്ന പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ച് ഈ വർഷം കുവൈറ്റിൽ എത്തിച്ചേർന്ന മൂവാറ്റുപുഴ 
ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്തക്ക്, റവ. ഫാ. ജോൺ തുണ്ടിയത്ത്, റവ ഫാ. പോൾ വലിയവീട്ടിൽ, കെ.എം.ആർ.എം സെൻട്രൽ & ഏരിയ തല ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ കുവൈറ്റ് എയർപോർട്ടിൽ വച്ച് ഊഷ്മള സ്വീകരണം നല്കി.