ശുക്രനിലേക്കും ചൊവ്വയിലേക്കും പര്യവേഷണ ദൗത്യങ്ങളിലേക്ക് ചുവടുവെച്ച്‌ ഐ എസ് ആര്‍ ഒ; ഐ എ ഡി വിക്ഷേപണം വിജയം

By: 600021 On: Sep 4, 2022, 5:20 PM

ന്യൂഡല്‍ഹി: ഭാവിയില്‍ ശുക്രനിലേക്കും ചൊവ്വയിലേക്കും പര്യവേഷണ ദൗത്യങ്ങള്‍ വ്യാപിപ്പിക്കുന്നതിലേക്കുള്ള ആദ്യ പടവുകള്‍ താണ്ടി ഐ എസ് ആര്‍ ഒ. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും നടത്തിയ ഐ എ ഡി( ഇന്‍ഫ്ലേറ്റബില്‍ ഏയ്റോഡൈനാമിക് ഡീസെലറേറ്റര്‍) പരീക്ഷണം വിജയകരമായിരുന്നതായി ഐ ഏസ് ആര്‍ ഒ അറിയിച്ചു.