സാങ്കേതിക തകരാര്‍; ആര്‍ട്ടെമിസ് - ഒന്നിന്റെ വിക്ഷേപണം മാറ്റിവെച്ചു.
By: 600002 On: Aug 29, 2022, 5:16 PM
നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് - ഒന്നിന്റെ വിക്ഷേപണം മാറ്റിവെച്ചു. സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ആര്‍എസ്-25 എന്‍ജിനിലെ തകരാറിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. പുതിയ വിക്ഷേപണ തീയതി നാസ പിന്നീട് അറിയിക്കും.