നടന്‍ മമ്മൂട്ടി നേതൃത്വം നല്‍കുന്ന സൗജന്യ പഠനസഹായ പദ്ധതിയായ 'വിദ്യാമൃതം 2'ന് തുടക്കമായി.

By: 600003 On: Aug 28, 2022, 5:15 PM

Picture Courtesy : The News Minute

മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന പദ്ധതിയാണ് വിദ്യാമൃതം. നിര്‍ധനരായ വിദ്യാര്‍ത്ഥികളില്‍ ആദ്യ ഘട്ടം തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളുടെ ലിസ്റ്റ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സ്ഥാപകനും രക്ഷാധികാരിയുമായ മമ്മൂട്ടി എംജിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന് കൈമാറി