സര്‍വീസ് പുനഃക്രമീകരിച്ചതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഡ്യൂട്ടി ബഹിഷ്കരിച്ച് സര്‍വീസ് മുടക്കിയതു മൂലം കെഎസ്‌ആര്‍ടിസിക്ക് നഷ്ടമായ തുക ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവ്.111 ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്നു 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് മാനേജിങ് ഡയറക്ടര്‍ ഉത്തരവിട്ടത്.