അയ്യങ്കാളി നടത്തിയ  സമരങ്ങൾ ആധുനിക  സുവർണ്ണ ചരിത്രത്തിലെ ഏടുകളാണെന്ന് മുഖ്യമന്ത്രി 

By: 600003 On: Aug 28, 2022, 5:03 PM

Picture Courtesy : East Coast Daily English

ഇന്ന് അയ്യന്‍കാളി ജയന്തി. അരികുവല്‍ക്കരിക്കപ്പെട്ടസഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയുമില്ലാതെ, നരകതുല്യ ജീവിതം നയിച്ചവരാണ് ദളിത് സമൂഹം. ദളിത് വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അയ്യന്‍കാളി നടത്തിയ സമരങ്ങള്‍ ആധുനിക കേരള ചരിത്രത്തിലെ സുവര്‍ണ ഏടുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആ സ്മരണ പുതുക്കാന്‍ കൂടിയുള്ള അവസരമാണ് ഈ ദിവസം.