അതിര്‍ത്തിയില്‍ നൃത്തം ചെയ്ത് ഇന്ത്യന്‍ സൈനികര്‍, കൈവീശി സൗഹൃദം പങ്കിട്ട് പാക്കിസ്ഥാന്‍ സൈനികരും

By: 600021 On: Aug 27, 2022, 5:37 PM

നല്ലൊരു ഗാനം കേട്ടാല്‍ രണ്ടു ചുവടെങ്കിലും വയ്ക്കാത്തവരായി ആരും ഉണ്ടാകില്ല, അതിനി വീട്ടിലായാലും യുദ്ധഭൂമിയില്‍ ആയാലും നമ്മള്‍ ആസ്വദിക്കും. ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നൃത്തം ചെയ്യുന്ന സൈനികരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ഇന്ത്യാ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നത്.