തൈരിൽ തേനൊഴിച്ച് ഒരു ഉഗ്രൻ ഡെസ്സേർട്ട്.

By: 600054 On: Aug 21, 2022, 4:38 PM

ഡെസ്സേർട്ടിനായിട്ട് ഇനി വേറൊന്നും നോക്കണ്ട. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ കൊണ്ട് അടിപൊളി ഒരു ഡെസ്സേർട്ട് തയ്യാറാക്കാം...!! വീഡിയോ കണ്ടു നോക്കൂ...!!