സൈക്കോ ചിത്രം രാക്ഷസന്റെ ഹിന്ദി റീമേക്ക് കട്ട്പുട്ട്‍ലിയുടെ ട്രൈലെർ ഇറങ്ങി.

By: 600006 On: Aug 21, 2022, 4:23 PM

തമിഴിലെ എക്കാലത്തെയും മികച്ച സൈക്കോ ചിത്രം രാക്ഷസന്റെ ഹിന്ദി റീമേക്ക് കട്ട്പുട്ട്‍ലിയുടെ ട്രൈലെർ പുറത്തിറങ്ങി. ചിത്രത്തിൽ അക്ഷയ് കുമാർ നായകനായും, രാകുൽ പ്രീത് നായികയായും എത്തുന്നു. സെപ്തംബര് രണ്ടിന് ചിത്രം റിലീസ് ആകും.

ട്രൈലെർ കാണാം...!