ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ്: ജാഗ്രത വേണമെന്ന് മുന്നറിയിപ്പുമായി കേരള പോലീസ് 

By: 600002 On: Aug 18, 2022, 7:30 AM


ഇന്‍സ്റ്റന്റ് ലോണ്‍ നല്‍കുന്ന ആപ്പുകള്‍ മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയുടെ അനുഭവം ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചുകൊണ്ടാണ് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  " target="_blank" rel="noopener">