നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു 

By: 600002 On: Aug 16, 2022, 10:36 AM

'കാഴ്ച' സിനിമയില്‍ മമ്മൂട്ടിയുടെ അച്ഛന്‍ വേഷം ചെയ്ത നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസ്സായിരുന്നു. സീരിയല്‍ രംഗത്തും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്‍, തനിയെ, ആനന്ദഭൈരവി, ഉല്‍സാഹ കമ്മിറ്റി, ആലിഫ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.