'ഫറവോന്റെ സ്വപ്‌നങ്ങൾ' ബൈബിൾ കഥ Part-24. 'Pharoah's Dreams : Joseph the interpreter' Bible Story Part 24 കുട്ടികൾക്കായുള്ള ബൈബിൾ കഥകൾ ആസ്വദിക്കാം.., വീഡിയോയിലൂടെ....!!

By: 600036 On: Jul 31, 2022, 4:38 PM

ചില സ്വപ്‌നങ്ങൾ ദൈവം നമുക്ക് നൽകുന്ന സന്ദേശങ്ങൾ ആയിരിക്കും. ശരിയായ ദൂതന് മാത്രമേ അത്തരം സ്വപ്നങ്ങളെ നമുക്ക് മനസിലാക്കിത്തരാൻ സാധിക്കുള്ളു. അതുപോലെ ഇവിടെ ജോസഫ് ഫറവോന്റെ സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്ന ബൈബിൾ കഥ ആസ്വദിക്കാം....!!

Some dreams are messages from God. Only the right angel can make us understand such dreams. Similarly here you can enjoy the Bible story of Joseph interpreting Pharaoh's dreams....!!