റോക്കി വ്യൂ കൗണ്ടിയില്‍ ഫയര്‍ ബാന്‍ പ്രഖ്യാപിച്ചു

By: 600002 On: Jul 29, 2022, 9:51 AM

 

വെസ്റ്റ് റോക്കി വ്യൂ കൗണ്ടിയില്‍ ഫയര്‍ ബാന്‍ പുറപ്പെടുവിച്ചു. തീപിടുത്ത സാധ്യത കുറയുന്നിടത്തോളം ഇത് പ്രാബല്യത്തിലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിയുമായി ബന്ധപ്പെട്ട ക്യാമ്പിംഗ് ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് ഫയര്‍ ബാന്‍സ് ആന്‍ഡ് അഡൈ്വസറിയുടെ നിര്‍ദ്ദേശം. 

ഫയര്‍ ബാനില്‍ ഉള്‍പ്പെടുന്നവ

.Indoor household fireplaces
 .Incinerators for farm and acreage use
 .Burning barrels
 .Properly attended camp stoves
 .Barbecues using charcoal briquettes, propane, or natural gas
 .Wood pellet grills
 .Propane/natural gas fire pit
 .Recreational camp fires in an approved burn pit
.Chimeneas
 .Fires within approved facilities and appliances in designated camping and recreational areas

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫയര്‍ ബാന്‍സ് ആന്‍ഡ് അഡൈ്വസറിയുടെ പേജ് സന്ദര്‍ശിക്കുക.